fbpx

Shamam milkshake recipe malayalam | Sweet melon , Muskmelon vanilla shake, ശമാം മിൽക്ക് ഷെയ്ക്ക്

Muskmelon shake

Ingredients

1 1/2 Cup Milk
1 1/2 Cup Shamam
6 Teaspoon Sugar
10 Dates
1 Scoop Vanilla Ice Cream

ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്കു തണുപ്പിച്ചു വെച്ച സ്വീറ്റ് മത്തങ്ങ , തണുപ്പിച്ച് കട്ടയാക്കിയ പാൽ , ഈത്തപ്പഴം .പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിക്കുക. അടിച്ച ശേഷം ഗ്ലാസിലേക്കു സെർവ് ചെയ്യുന്നതിന് തൊട്ടു മുൻപായി അതിന്റെ മുകളിൽ ഒരു സ്കൂപ് വാനില ഐസ്ക്രീം കൂടി ചേർത്തെടുത്താൽ രുചികരമായ ഷെയ്ക്ക് റെഡി .

Take a jar of a mixer. Add cold milk,cold shamam pieces ,dates,and sugar. Blend well. Finally add one scoop of vanilla ice cream .Then serve it.

നിങ്ങൾക്കു എന്നെ അറിയില്ലെങ്കിൽ ഞാൻ ശ്രുതി നിതിൻ . പാചകം ഇഷ്ടപെടുന്നവർക്കും അത് അറിഞ്ഞും ,പഠിച്ചും വരുന്നവർക്കുമായി ഈസി ആയിട്ടുള്ളതും രുചികരം ആയിട്ടുള്ളതും തനി നാടൻ ആയിട്ടുള്ളതും ആയ വിഭവങ്ങൾ ഞാൻ നിങ്ങള്ക്ക് വേണ്ടി ശ്രുതിസ് കുക്കറിയിലൂടെ പരിചയപ്പെടുത്തുന്നു. ശ്രുതിസ് കുക്കറിയിലെ നിങ്ങൾക്കു ഇഷ്ടപെടുന്ന വീഡിയോസ് കാണാൻ മറക്കല്ലേ ….നല്ല ഭക്ഷണം കഴിച്ചു എല്ലാരും ഹെൽത്തി ആയും ഹാപ്പി ആയും ഇരിക്കൂ ……



9 Comments

  1. Pranav Prakash says:

    😋

  2. Pennazhaku- Hima says:

    Nalla rasamaanu samsaaram kelkkan 😘😘

  3. BE HAPPY with SREE says:

    Nice da

  4. NATURAL BLOSSOM by Soumya says:

    Wow super dear L8

  5. Beypore Sultan says:

    ശ്രുതിയമ്മേ… കിടു..

Leave a Comment

Love This Article? Spread It.
X
Hey.. Wanna Subscribe?

Plugin by Master Blogster